മാധ്യമ വിചാരണ: റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും ഹൈക്കോടതി നോട്ടീസ്
ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മാധ്യമ വിചാരണ നടത്തുന്നതില്‍നിന്നും, അവരുടെ സ്വകാര്യതയില്‍ ഇടപെടുന്നതിൽ നിന്നും രണ്ട് ചാനലുകളെയും വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.